സ്കൂള്‍ കലോത്സവം അവസാനിക്കാന്‍ ഇനി മൂന്നു ദിവസം മാത്രം...
കോഴിക്കോടിന്‍റെ മുന്നേറ്റം തന്നെ
എന്നാല്‍ കലോത്സവം അവസാനിക്കകരകുംപോഴും പതിവ് ചോദ്യം ഉയരുന്നു
ഈ പണക്കൊഴുപ്പ് താങ്ങാന്‍ എത്ര പേര്‍ക്ക് കഴിയും
പണമുണ്ടെങ്കില്‍ മത്സരിക്കാം എന്നാണ് വന്‍കിട സ്ചൂലുകള്‍ നല്‍കുന്ന മറുപടി....
No comments:
Post a Comment