പയ്യന്നൂരില്‍ സക്കറിയ നടത്തിയ പ്രസംഗം എന്തെ സദസ്സിനു രുചിച്ച്ചില്ലെന്നു വിമര്സകര്‍ ശ്രദ്ധിച്ചുവോ..?
അത് പയ്യന്നൂര്‍ ആണ്..
വിപ്ലവകാരികളായ പഴയ നേതാക്കളെ നെഞ്ചിലേട്ടുന്നവരുടെ മണ്ണ്
ഒരു മൈക്കും കേള്‍ക്കാന്‍ നാലാളും ഉണ്ടെങ്കില്‍ എന്തും വിളിച്ചുപരയാം എന്നത്
അഭിപ്രായ സ്വാതന്ത്ര്യം ആണെന്ന് ആരാ പറഞ്ഞത്..?
എവിടെയെങ്കിലും എഴുതിവെച്ചിട്ടുന്ടോ..?
അതാണ് അഭിപ്രായ
സ്വാതന്ത്ര്യമെങ്കില്‍ മൈക്കില്ലാതെ കേള്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ടവാരാണോ സദസ്സിലുള്ളവര്‍..?
അവര്‍ അഭിപ്രായം പറയണമെങ്കില്‍ മൈക്ക് കേട്ടനമെന്നാണോ..?
എല്ലാവരും
മൈക്ക് കെട്ടിയാല്‍ സര്‍ക്കാരിന് നാല് കാസ് കിട്ടും.
മൈക്ക് കെട്ടി പ്രചാരണം നടത്താന്‍ permision എടുക്കണം
അതിനു ചലാന്‍ കെട്ടണം
സര്‍ക്കാരിന് ലാഭമാണ്
എന്നാല്‍ ഇതൊന്നുമറിയാത്ത പാവങ്ങള്‍
പ്രസംഗം കേട്ടാല്‍ അവര്‍ക്ക് ഇഷ്ടപ്പെട്ടുവെങ്കില്‍ കൈ അടിചെന്നിരിക്കും
ഇഷ്ടപ്പെട്ടില്ലെങ്കില്‍
കൂക്കിവിളിചെന്നിരിക്കും
ഇനിയും
സഹിക്കാന്‍ പറ്റിയില്ലെങ്കില്‍ ഒന്ന് ചോദിചെന്നിരിക്കും
പയ്യന്നോരുകാര്‍
അവരുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ചു
പ്രസംഗം കഴിഞ്ഞിറങ്ങിയ സക്കരിയയോടു ചോദിച്ചു എന്നേയുള്ളു
അതിനു ഇത്രയും പുകില് വേണോ..?
സക്കറിയയ്ക്ക് ഗുണമുണ്ടായി
പയ്യന്നൂരില്‍ എന്തോ സംഭവിച്ചുവെന്ന് പറഞ്ഞു ചാനലുകലാകെ ഇലകിയില്ലേ..?
ഒതുങ്ങിക്കഴിഞ്ഞിരുന്ന
ആള്‍ വീണ്ടും ചാനലുകളില്‍ നിരഞ്ഞില്ലേ..?
ഇതില്പരം എന്തുവേണം..?
സക്കറിയയും
അതെ വിചാരിചിട്ടുന്റാകൂ..
ചാനലുകല്‍ക്കുന്ടോ
ഇതറിയുന്നു
No comments:
Post a Comment