Sunday, January 24, 2010

vottu cheyyunnavarude mukham kaanande...?

കഴിഞ്ഞ ദിവസം supreme കോടതി ഡിവിഷന്‍ ബെഞ്ചില്‍ നിന്നുമുണ്ടായ വിധി രാജ്യത്തെ തെരഞ്ഞെടുപ്പു നടപടികളില്‍ പുതിയ അദ്ധ്യായം എഴുതി ചേര്‍ക്കും തീര്‍ച്ച.
എന്തൊക്കെ എതിരഭിപ്രായം ഉയര്‍ന്നാലും അത്യാവശ്യമായ വിധിയെന്നെ ഇതിനെ പറയാനാവൂ.
മുസ്ലിം സംഘടനകള്‍ വിധിഉഎ സ്വാഗതം ചെയ്തതില്‍ നീന്നു അവര്‍ ഈ സുപ്രധാനമായ വിധി നടപ്പിലാക്കപ്പെടനമെന്നു തന്നെയാണ് ആഗ്രഹിക്കപ്പെടുന്നതെന്ന് ഉറപ്പാണ്
ഏതിനും എതിരഭിപ്രായവും വിവാദവും ഉണ്ടാകുന്ന രാജ്യത്ത് ഇതൊരു സുഭോടര്‍ക്കമായ കാര്യമാണ്..
തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു

tell ur opinions....

1 comment:

  1. ഇന്ത്യയിലെ എല്ലാവര്ക്കും നിയമം ഒരുപോലെ ബാധകമാണല്ലോ . മുസ്ലിം സംഘടനകള്‍ക്ക് അതില്‍ നിന്ന് മാറി നില്ക്കാന്‍ ആവില്ലല്ലോ. പ്രത്യേകിച്ചു അഭിനന്ദിക്കേണ്ട കാര്യമില്ല എന്നാണ് എന്‍റെ അഭിപ്രായം. വേണ്ടെങ്കില്‍ വോട്ടു ചെയ്യണ്ട. അത്രയേ ഉള്ളൂ.

    ReplyDelete